ad

ad

30/11/2011

Blood Donation Camp

Blood Donation Camp (രക്ത ദാന ക്യാമ്പ്‌ )
A blood donation camp conducted by JCI Payyoli and Vyapari Vyavasayi Ekopana Samithi Youth Wing near Payyoli Bus stand on 29.11.2011 with the help of Medical College, Kozhikode. Special Thanks to Salafi College Kuluppa for more participation.
 പയ്യോളി ജേസീസിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പയ്യോളി യുനിറ്റിന്‍റെയും ആഭിമുഖ്യത്തില്‍ 2011 നവംബര്‍ 29 നു ചൊവ്വാഴ്ച രാവിലെ 9.30നു പയ്യോളി ബസ്‌ സ്റ്റാന്‍റിനു സമീപം വെചു ഒരു  രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. ചടങ്ങില്‍ വി.വി.ഇ.എസ് . യൂത്ത്‌ വിംഗ് പയ്യോളി യുനിറ്റിനു വേണ്ടി ശ്രി അബ്ദുല്‍ അസീസ്‌ പുടവ സ്വാഗതം ആശംസിച്ചു. ജെ.സി. ഐ  പയ്യോളി പ്രസിഡണ്ട്‌ ശ്രി എം പി ജയദേവന്‍ അധ്യക്ഷം വഹിച്ചു. വടകര ജില്ല ഗവ. ആശുപത്രിയിലെ ഡോക്ടര്‍ പിയുഷ്‌ നമ്പൂതിരിപ്പാട്‌ ഉദ്ഘാടനം നിര്‍വഹിച്ചു. പയ്യോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ കുമാരി സി. പി. ഹൌലത് മുഖ്യാതിഥിയായിരുന്നു. ശ്രി ഓ.ടി മുരളിദാസ്, ശ്രിമതി കെ.ടി. സിന്ധു, ശ്രിമതി സി.പി. ഫാത്തിമ, ശ്രി. കെ.ടി. ലിഖേഷ്‌, ശ്രി മഠത്തില്‍ അബ്ദുറഹിമാന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ശ്രി നിധിഷ്‌ നന്ദിപ്രകടനം നടത്തി.
പ്രസ്തുത ക്യാമ്പ്‌ ഒരു വന്‍ വിജയമായതായി പ്രസിഡണ്ട്‌ ശ്രി ജയദേവന്‍ പറഞ്ഞു. പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും കച്ചവടക്കാരുടെയും ടാക്സി ഡ്രൈവര്‍മാരുടെയും നിറഞ്ഞ പങ്കാളിത്തം ക്യാമ്പിനു ലഭിച്ചു.
President Jc. Jayadevan M.P



Jc. Ramesh N.K

Dr. Piyoosh Namboodirippad

Kum. C.P. Houlath, Payyoli Grama Panchayat President

Jc. Abdul Azeez



Registration: Jc. Jithesh M.P

crowd













Popular

Recent

Comments