Home
Unlabelled
വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന ക്ലാസുകള്‍
വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന ക്ലാസുകള്‍
ജെ.സി.ഐ പയ്യോളിയുടെ ആഭിമുഖ്യത്തില്‍ ജി.വി.എച്ച്.എസ്സ.എസ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്കു പരിശീലന ക്ലാസുകള്‍ നടത്തി. ജെ.സി. എ.വി.മനോജ്, (26.12.11), ഡോ. സൂധീഷ് (24.12.11) എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി.