ad

ad

23/01/2012

"How to face exam": Training Session for Students

A training session for S.S.L.C Students in the subject of "How to face exam" was conducted by JCI Payyoli, and Pace on 22.1.12 at Arangil Auditorium, Payyoli. Jc. Jayadevan M.P address the presidential speech. Chandran Master and Jc. Dr. Jaleel were the trainers. Vote of Thanks done by Jc. Rajesh. K, Treasurer, Jci Payyoli.
എസ്.എസ്.എല്‍ . സി വിദ്യാര്‍ത്ഥികള്‍ക്കായി ജെ.സി.ഐ. പയ്യോളിയും പേസും ചേര്‍ന്ന് "പരീക്ഷയെ എങ്ങനെ നേരിടാം" എന്ന വിഷയത്തില്‍ 22.1.12നു പയ്യോളി അരങ്ങില്‍ ശ്രീധരന്‍ ഓഡിറ്റോറിയത്തില്‍ വച്ച് പരിശീലന ക്ലാസ് നടത്തി. Jc. ജയചന്ദ്രന്‍ എം.പി. അധ്യക്ഷം വഹിച്ചു. ചന്ദ്രന്‍ മാസ്റ്റര്‍ , ജെസി. ഡോ. ജലീല്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃതം നല്‍കി.  ജെ.സി.ഐ. ട്രഷരെര്‍ Jc. രാജേഷ്‌ കെ. ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.





Popular

Recent

Comments