ad

ad

10/12/2011

Mullapperiyar rali (മുല്ലപ്പെരിയാര്‍ ഐക്യ ദാര്‍ഢ്യ റാലി)

പയ്യോളി ഗ്രാമ പഞ്ചായത്തും jci payyoli യും സംയുക്തമായി മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 നു ശനിയാഴ്ച 3 മണിക്ക് പയ്യളി  ടൌണില്‍ മുല്ലപ്പെരിയാര്‍ ഐക്യ ദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. പയ്യോളി ജെ.സി. ഐ. പ്രസിഡന്റ്‌ ജെ.സി. ജയദേവന്‍ എം.പി. ആധ്യക്ഷം വഹിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രിമതി കെ. ടി. സിന്ധു ഉദ്ഘാടനം നിര്‍വഹിച്ചു. പയ്യോളി ജെ.സി. ഐ treasurer j.c രാജേഷ്‌ കെ. ദൃഡപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. IPP HGF ഷെമീര്‍ കെ.എം. നന്ദി പ്രകാശിപ്പിച്ചു.






Popular

Recent

Comments